header image

ഇനി നിന്റെയൂഴം

Posted by: Raji Chandrasekhar | February 13, 2009 |

ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍

കനിവുണങ്ങിയ മിഴിത്തടങ്ങളില്‍

കുനുകുനെക്കൊത്തിപ്പറിച്ചെടുക്കുകെന്‍

തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും..

മേയ്‌ 1991

under: Uncategorized

Leave a response -

You must be logged in to post a comment.

Categories