RSS Feed for കഥപ്പാട്ടുകള്‍Category: കഥപ്പാട്ടുകള്‍

ചാക്കോച്ചനും ചാരുകസേരയും »

ചാരു കസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ
ചാരു കസേരയില്‍ ചാരിക്കിടക്കുമ്പോള്‍
‍ചാക്കോച്ചന്‍ വീഴുന്നൂ
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ

കളിക്കുടുക്ക, 28 മേയ്‌ 1999